Asianet News MalayalamAsianet News Malayalam

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, ഭീഷണിയും കൂട്ടബലാത്സംഗവും; 13കാരന്‍ നേരിട്ടത് കൊടുംക്രൂരത

13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡല്‍ഹി വനിതാ കമ്മീഷനാണ് ഞെട്ടിക്കുന്ന ഈ പരാതി ലഭിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.

First Published Jan 16, 2021, 5:43 PM IST | Last Updated Jan 16, 2021, 5:43 PM IST