ലോക്ക്ഡൗണിൽ വരുമാനം നിലച്ചു; ഉണക്ക മീൻ വിൽപ്പനയുമായി നടൻ

ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഉണക്ക മീൻ വില്പനയിലേക്ക് തിരിഞ്ഞ രോഹൻ പഡ്നേക്കർ എന്ന നടനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറാത്തിയിലെ ബാബാസാഹേബ് അംബേദ്കറെന്ന പ്രശസ്ത ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് രോഹൻ. 

Video Top Stories