അമ്പരപ്പിക്കുന്ന മേക്കോവറുമായി നടി ജിസ്മ ജിജി: ഇതെങ്ങനെ സാധിച്ചുവെന്ന് ആരാധകര്‍

കിടിലന്‍ മേക്കോവറുമായി യുവനടി ജിസ്മ ജിജി. ആറ് വര്‍ഷം മുന്‍പ് 78 കിലോ ആയിരുന്ന ജിസ്മ ഇപ്പോള്‍ 26 കിലോ കുറച്ച് 52 കിലോ ആയിരിക്കുന്നു. ഇതിന്‍റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിസ്മ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് ജിസ്മയുടെ ഈ മാറ്റത്തിന് പിന്നില്‍.  

Video Top Stories