അഹാനയും വിവാദങ്ങളും: ഞങ്ങളെല്ലാം ലൈറ്റായിട്ട് എടുക്കുന്നവരാണ്, പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍

ജീവിതത്തില്‍ എല്ലാത്തിനെയും പോസീറ്റീവായി മാത്രം കണ്ടാല്‍ മതിയെന്ന് പറയുകയാണ് നടന്‍ കൃഷ്ണകുമാര്‍. മകള്‍ അഹാനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളെയും കൃഷ്ണകുമാര്‍ സമീപിക്കുന്നത് തികച്ചും പോസിറ്റീവായിട്ടാണ്. സ്വന്തം യൂ ട്യൂബ് ചാനലിലെ 'കെ.കെ. തോട്‌സി'ലാണ് താരത്തിന്റെ പ്രതികരണം.   

Video Top Stories