Asianet News MalayalamAsianet News Malayalam

ജാക്ക് മാ എവിടെ; ആലിബാബയുടെ സ്ഥാപകൻ അപ്രത്യക്ഷനായിട്ട് രണ്ട് മാസം

പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബയുടെ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മാ പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷനായിട്ട് രണ്ട് മാസം. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുമുള്ള  ജാക്ക് മായുടെ അഭിപ്രായഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജാക്ക് മായുടെ ഈ തിരോധാനം. 

First Published Jan 4, 2021, 8:49 PM IST | Last Updated Jan 4, 2021, 8:49 PM IST