Asianet News MalayalamAsianet News Malayalam

കനത്ത നാശം വിതച്ച് ഉംപുണ്‍: ബംഗാളില്‍ മാത്രം ഒരുലക്ഷം കോടി രൂപയുടെ നാശനഷ്ടം

ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലുമായി 14 മരണം. ബംഗാളില്‍ ഒരുലക്ഷം കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 5500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ആറരലക്ഷത്തിലധികം പേരെ ഇരുസംസ്ഥാനങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു, എന്താണ് ബംഗാളിലെയും ഒഡിഷയിലെയും അവസ്ഥ...

First Published May 21, 2020, 5:31 PM IST | Last Updated May 21, 2020, 5:31 PM IST