പ്രശ്നങ്ങൾ പഴങ്കഥ,അവർ ഒന്നാകുന്നു

ഒഡിഷ സിനിമ നടിയാണ്‌ വര്‍ഷ പ്രിയദര്‍ശിനി,ഒഡിഷയിലെ പ്രമുഖ നടനും,ബിജു ജനതാദള്‍ എംപിയുമാണ്‌ ഭര്‍ത്താവ്‌ അനുഭവ്‌ മൊഹന്തി. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പുറം ലോകമറിഞ്ഞിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്നാണ് വാർത്തകൾ. 

Share this Video

Related Video