50 കിലോ ആട്ട കുഴയ്ക്കാന്‍ വെറും 20 മിനിറ്റ്; നിമിഷനേരത്തില്‍ ചൂട് റൊട്ടി റെഡി, വൈറലായി ഓട്ടോമാറ്റിക് മെഷീൻ

ഒരുമണിക്കൂറില്‍ ചുടുന്നത് 4000 റൊട്ടികൾ, 50 കിലോ ആട്ട കുഴയ്ക്കാൻ വെറും 20 മിനിറ്റ് സമയം മാത്രം. പൊടി കുഴയ്ക്കുന്നത് മാത്രമല്ല,  ഉരുളകളാക്കി, നല്ല വട്ടത്തിൽ പരത്തി, ചൂട് ചപ്പാത്തി ചുട്ടെടുക്കും ഈ യന്ത്രം. വൈറലായി ഓട്ടോമാറ്റിക് റൊട്ടി മെഷീൻ .

First Published Jun 26, 2021, 5:43 PM IST | Last Updated Jun 26, 2021, 5:45 PM IST