രണ്ട് പഞ്ചായത്തുകളെ ഭീതിയിലാഴ്ത്തി കാന്‍സര്‍ ?88 പേര്‍ക്ക് രോഗം; ഭയത്തോടെ നാട്ടുകാര്‍

 പത്തനംതിട്ട ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ നിരണവും, കടപ്രയും ഇവിടെ കാന്‍സര്‍ പടര്‍ന്ന് പിടിക്കുകയാണ്. കാരണം എന്താണ്, എന്തുചെയ്യണം എന്നറിയാതെ ജനം.പ്രിന്‍സ് പാങ്ങാടന്‍ തയാറാക്കിയ റിപ്പോര്‍ട്ട്


 

Video Top Stories