'യുദ്ധവിമാനത്തിന്റെ പൈലറ്റാകാന്‍ കൊതിച്ചു'; ഇന്ത്യക്കാരെ രക്ഷിച്ച പെണ്‍പുലി പറയുന്നു

 ചൈനയെക്കാള്‍ ദുരിതമാണ് കൊവിഡ് ഇറ്റലിയില്‍ വിതയ്ക്കുന്നത്.  പഠനത്തിനും ജോലിക്കുമായി അന്യനാടുകളിലേക്ക് പോയവര്‍ രോഗത്തിന്റെ പിടിയിലടക്കപ്പെട്ട് ഇന്ത്യയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തുകയാണ്. ഇതിനിടയില്‍ സ്വന്തം ജീവന്‍ പോലും പണയം വച്ച് വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നവരുമണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ് ക്യാപ്റ്റന്‍ സ്വാതി റാവല്‍.
 

Video Top Stories