കൊവിഡ് പരിശോധനയ്ക്ക് ഇനി സ്വകാര്യ ലാബുകളും; നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് 19 വൈറസ് പരിശോധനയ്ക്കുള്ള സര്‍ക്കാര്‍ ലാബുകളുടെ അപര്യാപ്തത മറികടക്കാന്‍ സ്വകാര്യ ലാബുകള്‍ക്കും ടെസ്റ്റിങിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വൈറസ് പരിശോധനയ്ക്കുള്ള ചെലവ് 4500 രൂപയില്‍ കവിയരുത് എന്നാണ് കര്‍ശന നിര്‍ദേശം.
 
Share this Video

Related Video