ആദ്യ ബട്ടണേ അമര്‍ത്താവൂ, മാറിയാല്‍ ഷോക്കടിക്കുമെന്ന് ചത്തീസ്ഗഢ് മന്ത്രി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ചത്തീസ്ഗഢ് എക്‌സൈസ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ബിജെപിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയോട് വിശദീകരണം തേടി.
 

Video Top Stories