മുഴുവനും കൊടുക്കല്ലേടീ..പെരുന്നാളിന് കിട്ടിയ കാശെല്ലാം ദുരിതാശ്വാസത്തിന് നല്‍കി ഈ കുരുന്നുകള്‍

ദുരിതാശ്വാസത്തിനായി സഹായിക്കുന്ന നല്ല മനസുള്ള നിരവധി പേരെ ഈ ദിവസങ്ങളില്‍ കേരളക്കര കണ്ടു. ഇപ്പോള്‍ ഈ രണ്ട് കുട്ടികളെയും മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.

Video Top Stories