പെരുവെള്ളം പെരുവഴിയിലാക്കിയിട്ടും ഈ കുരുന്നുകൾക്ക് പരാതിയില്ല

കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ നനഞ്ഞുപോയ പുസ്തകങ്ങൾ ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ് ഏഴാം ക്ലാസ്സുകാരൻ പ്രണവും അനിയത്തിയും കൂട്ടുകാരും. അതിജീവനത്തിന്റെ അടയാളം കൂടിയാകുകയാണ് ഈ കുരുന്നുകൾ. 

Video Top Stories