'കൊവിഡിൽ തളർന്ന അമേരിക്കയെ ചൈന മറികടക്കും'

നിലവിലെ സാമ്പത്തിക ശക്തിയായ യുഎസിനെ ചൈന മറികടക്കുമെന്ന് റിപ്പോർട്ടുകൾ. 2028 ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന  ഉയർന്നുവരുമെന്നാണ് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

Share this Video

Related Video