Asianet News MalayalamAsianet News Malayalam

സുന്ദരിയാകാൻ മൂക്കിൽ ശസ്ത്രക്രിയ; ഒടുവിൽ മൂക്കിൻ തുമ്പിലെ കോശങ്ങൾ 'മരിച്ചു'

രൂപ ഭംഗിയും ആകാര ഭംഗിയും കൂട്ടാൻ പലതരം കോസ്മറ്റിക് സർജറികൾ നടത്തുന്നത് ഇന്ന് വളരെ സാധാരണമാണ്. എന്നാൽ അതിനിടയിൽ സംഭവിക്കുന്ന പിഴവുകൾക്ക് നാം വലിയ വില നൽകേണ്ടി വരാറുമുണ്ട്. 
 
First Published Feb 6, 2021, 1:56 PM IST | Last Updated Feb 6, 2021, 1:56 PM IST