പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ പേർ രോഗമുക്തി നേടിയ മറ്റൊരു ദിനം;കേരളത്തിനിത് ആശ്വാസം

കേരളത്തിൽ പുതുതായി  കൊവിഡ് ബാധ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയ മറ്റൊരു ദിനം കൂടിയാണ് ഇന്ന്. ലോക്ക് ഡൌൺ നീട്ടുമ്പോൾ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരണമെന്നാണ് കേരളത്തിൻറെ ആവശ്യം. മറ്റ് ജില്ലകളിൽ എന്തൊക്കെ ഇളവുകൾ കൊണ്ടുവരും? സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് അവലോകനം. 

Share this Video

Related Video