പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കിട്ടിയ നേതാക്കള്‍ ഇവരാണ്...

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നാല് നേതാക്കന്മാര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. കമ്മീഷന്റെ ഈ തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
 

Video Top Stories