എല്ലാം സഹിച്ച് പ്രവാസി പിടിച്ചുനിന്നില്ലെങ്കില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും

കേരളത്തിന്റെ ഇന്നുകാണുന്ന സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്ന പ്രവാസികള്‍ തന്നെയാണ് നമ്മുടെ നട്ടെല്ല്. ഏറ്റവുമൊടുവില്‍ ലഭ്യമായ, 2017ലെ കണക്കുകള്‍ പ്രകാരം ഒന്നരലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയക്കുന്നത്. പ്രവാസികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ കേരളത്തെയാകും അതേറ്റവും ബാധിക്കുന്നത്.
 
Share this Video

Related Video