കൊവിഡ് ബാധ ഏറ്റവും എളുപ്പം സ്ഥിരീകരിക്കാം; മുഖ്യമന്ത്രി പറഞ്ഞ പരിശോധനാരീതി ഇതാണ്‌

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് വേഗതയേറിയ പരിശോധനാ സംവിധാനവുമായി ജര്‍മന്‍ കമ്പനിയായ ബോഷ്. 2.5 മണിക്കൂര്‍കൊണ്ട് സാമ്പിള്‍ പരിശോധിച്ച് ഫലമറിയാന്‍ കഴിയുന്ന പരിശോധനാരീതി വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുന്നു.

Share this Video

Related Video