കവളപ്പാറയിലെ മണ്ണിനടിയില്‍ കണ്ടെത്താനാകാതെ 11 ജീവിതങ്ങള്‍; ഫയര്‍ഫോഴ്‌സ് മടങ്ങി

കവളപ്പാറയില്‍ 19 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ 11 മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ബന്ധുക്കളുടെ ആവശ്യപ്രകാരം ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിച്ചു.
 

Video Top Stories