മിണ്ടാപ്രാണിയോടും ക്രൂരത; കടൽപ്പശുവിന്റെ ശരീരത്തിൽ ട്രംപിന്റെ പേര്

ജീവനുള്ള കടൽപ്പശുവിന്റെ ശരീരത്തിൽ ഡൊണാൾഡ് ട്രംപ് എന്ന് എഴുതിയതായി കണ്ടെത്തി. മിണ്ടാപ്രാണിയോട് ക്രൂരത ചെയ്ത വ്യക്തിയാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കൻ വനം വകുപ്പ്. 

Share this Video

Related Video