പുത്തുമലയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക മാപ്പ് തയാറാക്കി

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു. പ്രത്യക പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

Video Top Stories