Asianet News MalayalamAsianet News Malayalam

ബിജെപി നേതാവ് ഒളിച്ചുകഴിഞ്ഞത് പാനൂരിന് തൊട്ടടുത്ത പൊയിലൂരില്‍; പിടിയിലായത് ഇങ്ങനെ...

കണ്ണൂരിലെ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത് മാര്‍ച്ച് 19നാണ്. കഴിഞ്ഞ ദിവസമാണ് പ്രതിയായ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്താണ് സംഭവിച്ചത്? ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് പറയുന്നു....