ഇനിയും കയ്യും കെട്ടിയിരുന്നാല്‍ 2021ല്‍ കോണ്‍ഗ്രസിന്റെ ഭാവിയെന്താകും?

കേരള കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചതാണ് പരാജയകാരണമെന്നാണ് യുഡിഎഫ് നേതാക്കള്‍ തുറന്നുപറയുന്നത്. കേരള കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസിന്റെ ഇടപെടലുണ്ടാകുമോ?
 

Video Top Stories