Elephant Deaths : പത്ത് വര്‍ഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത് 600 ആനകള്‍; ഏറ്റവും കൂടുതല്‍ ഒഡീഷയില്‍

2009നും 2019നും ഇടയിലായി വൈദ്യുതാഘാതമേറ്റ് രാജ്യത്ത് 600 ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ട്. പരിസ്ഥിതി, വനം വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 10 വര്‍ഷത്തിനിടെ ചരിഞ്ഞ 600 ആനകളില്‍ 117 എണ്ണം ഒഡീഷയിലാണ്.

Share this Video

2009നും 2019നും ഇടയിലായി വൈദ്യുതാഘാതമേറ്റ് രാജ്യത്ത് 600 ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ട്. പരിസ്ഥിതി, വനം വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 10 വര്‍ഷത്തിനിടെ ചരിഞ്ഞ 600 ആനകളില്‍ 117 എണ്ണം ഒഡീഷയിലാണ്

Related Video