Asianet News MalayalamAsianet News Malayalam

'ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപം നേരിട്ടു'; സമ്മതിച്ച് ഓസ്‌ട്രേലിയ

സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി അന്വേഷണ റിപ്പോര്‍ട്ട്. സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപമുണ്ടായതായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്ഥിരീകരണം. 

First Published Jan 27, 2021, 5:53 PM IST | Last Updated Jan 27, 2021, 5:53 PM IST