അങ്ങനെ ഇന്നോവ ഇറങ്ങി; പുതിയ മാസ് ലുക്കില്‍

<p>sdsd</p>
Nov 26, 2020, 1:30 PM IST

അങ്ങനെ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി. മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണയില്‍ എത്തുക. ഫെയ്സ്ലിഫ്റ്റ് പതിപ്പിന് 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Video Top Stories