Asianet News MalayalamAsianet News Malayalam

ബാൽക്കണികളിൽ നിന്ന് വിമോചനഗാനം ഉറക്കെ പാടി ഇറ്റാലിയൻ ജനത

കൊവിഡ് ഭീഷണിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആഘോഷങ്ങളെല്ലാം  ഒഴിവാക്കിയാണ് ഇറ്റലി വിമോചന ദിനം ആചരിച്ചത്. ഇതിനെത്തുടർന്ന് വീടുകളുടെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പതാകകള്‍ വീശിയും സംഘമായി വിമോചനഗാനം ആലപിച്ചുമായിരുന്നു ഇറ്റലിക്കാരുടെ വിമോചന ദിനാചരണം.

First Published Apr 26, 2020, 3:15 PM IST | Last Updated Apr 27, 2020, 1:18 PM IST