ചതുപ്പില്‍ തിരയാന്‍ ഡ്രോൺ, നൂറിലേറെ നാട്ടുകാര്‍; മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ വമ്പന്‍ ഓപ്പറേഷനിലൂടെ

ഫ്‌ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയിലാകുന്നത് അതിസാഹസിക നീക്കങ്ങള്‍ക്ക് ഒടുവില്‍.. തൃശൂര്‍ മുണ്ടൂരിലെ ഒളിത്താവളത്തിലാണ് പ്രതിയെന്ന് കണ്ടെത്തിയതോടെ തുടങ്ങി പൊലീസിന്റെ വമ്പന്‍ ഓപ്പറേഷന്‍. വനത്തിനുള്ളില്‍ വ്യാപക തെരച്ചില്‍. പൊലീസിനൊപ്പം നൂറിലേറെ നാട്ടുകാരും.

Video Top Stories