'എന്റെ ഭാര്യയും കുഞ്ഞുമെല്ലാം ഇവിടെ മണ്ണിനടിയില്‍ കിടക്കുവല്ലേ..ഞാനെങ്ങനെ പോകാനാണ്?'

കവളപ്പാറയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്കിലും അവിടെ നിന്നും മാറാതെ ഉറ്റവരെ ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.

Video Top Stories