വീണ്ടും പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ടം സംരക്ഷിക്കുന്നതിലെ വീഴ്ച്ചയെന്ന് മാധവ് ഗാഡ്ഗില്‍

അധികാര വികേന്ദ്രീകരണത്തില്‍ ഊന്നി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നടപ്പില്ലാക്കണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു


 

Video Top Stories