'അടിച്ചുഫിറ്റായി' തെങ്ങിന്മേല്‍ കയറിയൊരു ഉറക്കം; ഒടുവില്‍ താഴെയിറക്കാന്‍ ഫയര്‍ഫോഴ്‌സും

55 അടി ഉയരമുള്ള തെങ്ങിന് മുകളിലിരുന്ന് തെങ്ങുകയറ്റ തൊഴിലാളി ഉറങ്ങിപ്പോയി. നാട്ടുകാരും വീട്ടുകാരും പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും താഴെയിറക്കാന്‍ സാധിക്കാതെ വന്നതോടെ ഒടുവില്‍ ഫയര്‍ഫോഴ്‌സും എത്തി.

Share this Video

Related Video