വിക്ടർ അന്വേഷിക്കുന്നത് മണ്ണിനടിയിൽപ്പെട്ട തന്റെ മകളെയാണ്

ഹൃദയഭേദകമായ കാഴ്ചകൾക്കാണ് കവളപ്പാറ സാക്ഷ്യം വഹിക്കുന്നത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മകളുടെ മൃതദേഹമാണ് ആ അച്ഛൻ തിരയുന്നത്. 

Video Top Stories