കരകയറാൻ കേരളത്തിന്റെ കൈപിടിച്ചവരിൽ ചിലർ ഇതാ..

അപ്രതീക്ഷിതമായെത്തിയ മഴ കേരളത്തിലെ കുറേ മനുഷ്യരുടെ സർവ്വ പ്രതീക്ഷകളെയുമാണ് നനച്ച് ഇല്ലാതാക്കിയത്.  സ്നേഹം കൊണ്ട്,കരുതൽ കൊണ്ട് കേരളത്തിന്,ലോകത്തിന് മാതൃകയായ മനുഷ്യരെക്കുറിച്ച്.. സഹായവും,സ്നേഹവും നൽകിയ, അറിയപ്പെടാതെ പോയ ഒരുപാട് പേരുണ്ടാകും, അവരുടെ പേരുകൾ കൂടി കൂട്ടിവായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്... 

Video Top Stories