ബെയ്‌റൂത്ത് ഇരകള്‍ക്കായി കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ; 75 ലക്ഷത്തോളം വിലയിട്ട് ആരാധകര്‍

ലെബനന്‍ ജനതയ്ക്കായി നടക്കുന്ന സഹായത്തില്‍ മുന്‍ പോണ്‍ താരം മിയ ഖലീഫയും കൈകോര്‍ക്കുകയാണ്. തന്റെ പോണ്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണട ഓണ്‍ലൈന്‍ ലേലത്തിന് വെച്ചുകൊണ്ടാണ് മിയ ഖലീഫ പണം ശേഖരിക്കുന്നത്. ഇ-ബേയിലാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ലേലം വിളി ഇതിനകം തന്നെ 99,000 ഡോളര്‍ കടന്നു. 

Video Top Stories