Asianet News MalayalamAsianet News Malayalam

ബെയ്‌ലിയെ നെഞ്ചോട് ചേര്‍ത്ത് ലാലേട്ടന്‍; സൂപ്പര്‍ ലുക്കിലെ സ്റ്റൈലന്‍ വാച്ചിന്റെ വില തേടി ആരാധകര്‍

നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റായ മോഹൻലാൽ ചിത്രത്തിന് പിന്നാലെ സൂപ്പര്‍താരത്തിന്റെ വാച്ചും ശ്രദ്ധ നേടിയിരിക്കുകയാണ്. അക്വാ ഗ്രീന്‍ ടീഷര്‍ട്ടില്‍ തിളങ്ങിയ താരം ധരിച്ചിരിക്കുന്ന വാച്ച് ഏത് കമ്പനിയുടേതാണെന്നും വില എത്രയെന്നുമൊക്കെയുള്ള കമന്റുകള്‍ക്കും ഉത്തരംകണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.