സാധനം വാങ്ങാൻ കടയിലയച്ചു; തിരിച്ചുവന്നത് ഭാര്യയുമായി

വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്കയച്ച മകൻ തിരികെയെത്തിയത് ഭാര്യയുമായി. എന്നാൽ താനറിയാതെ നടന്ന വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 
 
Share this Video

Related Video