കാസർകോടിന്റെ സ്വന്തം ബേക്കൽ കോട്ടയെപ്പോലും തകർത്ത മഴ, 'ഞങ്ങൾ അവിടെ കണ്ടത്'

കോട്ടക്കുന്നിലെ ജാനകിയുടെ വീടിന് പിന്നിലെ മല ഇടിഞ്ഞുവീണ് വീട് പൂർണ്ണമായും തകർന്നു. നാല് മണിക്കൂറോളം സമയമെടുത്താണ് മണ്ണിനടിയിൽപ്പെട്ട ജാനകിയെ രക്ഷപെടുത്തിയത്. അവർ കുടുങ്ങിക്കിടന്ന സ്ഥലത്ത് കാലും കയ്യുമെല്ലാം മണ്ണിൽ കുടുങ്ങിയതിന്റെ കുഴികൾ അതേപടി കണ്ടു... കാസർകോട്ടെ കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് റഹ്‌മാൻ അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് ' 
 

Video Top Stories