ഡിജെ, ബാറുകളും സ്വിമ്മിംഗ് പൂളും..; ലഹരി പാര്‍ട്ടി നടന്നത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ആഡംബര കപ്പലില്‍

ഫൈവ്സ്റ്റാറിന് സമാനമായ ആഡംബര സൗകര്യങ്ങളുമുള്ള ഒഴുകുന്ന കൊട്ടാരത്തിലാണ് ലഹരി പാര്‍ട്ടി നടന്നത്..11 നിലകളിലായി 796 ക്യാബിന്‍, സ്വിമ്മിംഗ് പൂള്‍, ബാറുകള്‍, പ്ലേയിങ് ഏരിയ, തിയേറ്ററുകള്‍, ജിം, സ്പാ തുടങ്ങി എന്തും ഏതുമുണ്ട് ഈ ആഡംബര കപ്പലില്‍..

Share this Video

Related Video