Asianet News MalayalamAsianet News Malayalam

'ഞാൻ വിരമിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും'; തിരിച്ചടിച്ച് ഹഫീസ്

മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജയെ  പരിഹസിച്ചുകൊണ്ട്  പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. തന്റെ പന്ത്രണ്ടുകാരനായ മകന് റമീസിനെക്കാൾ ക്രിക്കറ്റിനെ കുറിച്ച് അറിവുണ്ടെന്നാണ്  ഹഫീസ് പറഞ്ഞത്. 