'പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു'; വിവാഹമോചനം ആവശ്യപ്പെട്ട് നവാസുദ്ദീൻ സിദ്ധിഖിയുടെ ഭാര്യ

നടൻ നവാസുദ്ദീൻ സിദ്ധിഖിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. വിവാഹ ശേഷം സ്വീകരിച്ച ആലിയ എന്ന പേര് താൻ ഉപേക്ഷിക്കുകയാണെന്നും പഴയ പേരായ അഞ്ജലി കിഷോർ സിംഗ് എന്നതായിരിക്കും ഇനി തന്റെ പേരെന്നും അവർ പറഞ്ഞു.

Video Top Stories