Asianet News MalayalamAsianet News Malayalam

മനുഷ്യനുമായി 98% സാമ്യം; ആൾക്കുരങ്ങുകളിലെ രോഗം മനുഷ്യരിലേക്കും പടരുമോ?

ആഫ്രിക്കയിൽ ആൾക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിഗമനം. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലാണ് ആൾക്കുരങ്ങുകളിൽ ബാക്റ്റീരിയൽ രോഗം പടർന്നുപിടിക്കുന്നത്. 

First Published Feb 6, 2021, 2:05 PM IST | Last Updated Feb 6, 2021, 2:05 PM IST