ഇന്ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

പുതിയ പാര്‍ലമെന്റ് മന്ദിരസമുച്ചയം 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. നിര്‍മ്മാണത്തിനായി 970 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.

Share this Video

Related Video