Asianet News MalayalamAsianet News Malayalam

മാഗ്‌നൈറ്റ് വാങ്ങാനായി തിരക്ക്;ഹിറ്റായെന്ന് ആശ്വസിച്ച് നിസാന്‍

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് എത്തിയ മാഗ്‌നൈറ്റിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് നിസാന്‍ അവകാശപ്പെടുന്നു.4.99 ലക്ഷം മുതല്‍  9.45 ലക്ഷം വര എക്‌സ്‌ഷോറൂം വിലയിലെത്തിയ മാഗ്‌നൈറ്റ്  അഞ്ച് ദിവസത്തിനുള്ളില്‍ 5,000-ത്തിലധികം ബുക്കിംഗുകള്‍ നേടി.
 
First Published Dec 10, 2020, 6:26 PM IST | Last Updated Dec 10, 2020, 6:50 PM IST