'ഇങ്ങനെയായിരുന്നെങ്കിൽ..'; സകുടുംബം സുകുമാരൻ ചിത്രം പങ്കുവെച്ച് പൃഥിരാജ്, ഏറ്റെടുത്ത് ആരാധകർ

കലാകാരൻറെ മനസ്സിൽ വിരിഞ്ഞ സകുടുംബം സുകുമാരൻ  ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥിരാജ്. കലാകാരൻ മുസു വരച്ച ചിത്രമാണ് 'ഇങ്ങനെയായിരുന്നെങ്കിൽ..'  എന്ന കുറിപ്പോട് കൂടി നടൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Share this Video

Related Video