കേരളത്തെ ഞെട്ടിച്ച ആ 26 സെക്കന്റ് ധൈര്യം ചോരാതെ പകര്‍ത്തിയ യുവാവ്

പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയുണ്ടായ ദുരന്തം ആദ്യമായി പുറംലോകത്തെ അറിയിച്ചത് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദാണ്. 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉരുള്‍പ്പൊട്ടലുണ്ടായ തൊട്ടടുത്ത് വെച്ചുതന്നെയാണ് സഹദ് പകര്‍ത്തിയത്.
 

Video Top Stories