ചത്തൊടുങ്ങിയത് 23 പൂച്ചകള്‍; തീപിടുത്തത്തില്‍ കുടുങ്ങിയ വളര്‍ത്തുമൃഗങ്ങളെ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം

ഫ്‌ലോറിഡയിലെ ഓര്‍ലന്‍ഡോയിലുണ്ടായ തീപ്പിടുത്തത്തില്‍ 20 ഓളം പൂച്ചകള്‍ ചത്തു. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും രക്ഷിച്ചുകൊണ്ടുവരുന്ന വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടറിനുള്ളിലെ പൂച്ചകളാണ് ചത്തത്. തീപടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ജീവന്‍ പണയംവെച്ച് അവയുടെ രക്ഷിക്കാനിറങ്ങിയ ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരും ഇപ്പോള്‍ വൈറലാകുകയാണ്. 

Share this Video

Related Video