'രാത്രിയില്‍ ഇരമ്പിവന്ന വെള്ളം, ഒന്നും നോക്കാതെ ജീവനുംകൊണ്ട് വീടുവിട്ടിറങ്ങി'

ദിവസങ്ങളായി തുടരുന്ന മഴയില്‍ കാസര്‍കോട്ടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് അധികൃതര്‍. ഫയര്‍ ഫോഴ്‌സിനൊപ്പം നാട്ടുകാരുടെ തോണിയും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ്.
 

Video Top Stories