നോവിക്കും പുത്തുമലയിലെ ഈ കാഴ്ച; പൊലിഞ്ഞുപോയ സ്വപ്‌നങ്ങളുടെ നാണയത്തുട്ടുകള്‍

നൂറേക്കറോളം ഭൂമിയാണ് പുത്തുമലയിലെ ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയത്. തകര്‍ന്നടിഞ്ഞ പുത്തുമലയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തതാണ് ഈ കുടുക്കകളും പണവും.
 

Video Top Stories